Thursday, July 18, 2019

ബ്ലോഗിനെക്കുറിച്ച്.....

കേരള പി.എസ്.സി.യുടെ പരീക്ഷകളില്‍ ചിലതില്‍ മലയാള ഭാഷയും ഒരു പഠനവിഷയമാണ്. സാധാരണമായി (സാധാരണയായി എന്നത് തെറ്റായ പ്രയോഗം) പത്തുമാര്‍ക്കിനുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്താറുള്ളത്.
 മലയാളം ചോദ്യങ്ങള്‍ക്ക് മുഴുവന്‍ സ്കോറും നേടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഒരു സഹായമായി ഈ ബ്ലോഗിനെ ഒരുക്കാനാണ് ശ്രമിക്കുന്നത്.

No comments:

Post a Comment